അല്ലെങ്കിലും നിങ്ങള്‍ നസ്രാണികള്‍ക്ക് പൊതുവെ ഉള്ളതാണ് ഇസ്‌ലാമിലെ നോമ്പിനോട് വല്ലാത്തൊരൂ കണ്ണില്‍കടി. മുസ്‌ലിംകളുടെ നോമ്പിനെ ഇകഴ്‌ത്താഌം തങ്ങളുടെ നോമ്പ്(മുട്ട,പാല്‍,മാംസ വർജനം) വലിയ സംഭവമാണെന്നു വരുത്താഌം ക്രിസ്‌ത്യാനികള്‍ നന്നായി വിയർപ്പൊഴുക്കാറുണ്ട്. ഈ അടുത്ത ദിവസം "മാധ്യമത്തില്‍' ബാബു പോളിന്റെ "മധ്യരേഖയിലും' കണ്ടു അങ്ങനെ ഒരഭ്യാസം. റമദാന്‍ മാസം പട്ടിണിമാസമാണെന്ന് മുസ്‌ലിംകളാരും പറയാറില്ല. "ഞങ്ങളിതാ പകല്‍ മുഴുവന്‍ പട്ടിണി കെടക്കുന്നേ' എന്നോ "ഞങ്ങളിതാ ഒരു മാസം പട്ടിണി കെടക്കുന്നേ' എന്നോ ആരും വിളിച്ച് കൂവാറുമില്ല. അങ്ങനെ ആണെങ്കിലല്ലേ ഒറിജിനല്‍ പട്ടിണി ആണോ, പട്ടിണി അഭിനയമാണോ എന്നതിനെ പറ്റി പറയേണ്ടൂ...??? ഇല്ലാത്തവന്‍ പട്ടിണി കിടക്കുന്നതിനെ അവന്റെ അവന്റെ ഗതികേട് എന്നു പറയാം, പക്ഷേ ഉണ്ടായിട്ടും ദൈവഭയത്താല്‍ ഉേക്ഷിക്കുന്നതിനെ ചങ്കൂറ്റം എന്നാണ് പറയുക, അല്ലാതെ അഭിനയം എന്നല്ല. എത്ര സത്യവിശ്വാസികള്‍ക്ക് ഈ ചങ്കൂറ്റം,ക്ഷമ,ഭക്തി ഉണ്ടെന്ന് പരീക്ഷിക്കാനാണ് ദൈവം റമദാനില്‍ നോമ്പ് ഏർപ്പെടുത്തിയത്. അല്ലാതെ പട്ടിണിയില്‍ ബിരുദമെടുക്കാനല്ല.!! അല്ലാഹു എല്ലാകാലത്തും എല്ലാമഌഷ്യരേയും പരീക്ഷിച്ചിരുന്നത് ഇവ്വിധം തന്നെയായിരുന്നു. ഈ ലോകവും അത്തരത്തിലുള്ള പരീക്ഷണമാണ്, ധാരാളം നല്‍കുകയും എന്നിട്ടതില്‍ മിതത്വം കല്‍പിക്കുകയും ചെയ്‌തിരിക്കുന്നു. ആലങ്കാരികമായിപ്പറഞ്ഞാല്‍ റമദാന്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ജീവിതത്തെതന്നെയാണ്. നിങ്ങള്‍ തീറ്റമാസമെന്നും,പട്ടിണിമാസമെന്നും ആക്ഷേപിച്ചതുകൊണ്ട് റമദാനിഌ പ്രസക്തി നഷ്‌ടപ്പെടൂകയില്ല.!! <<<<<<<കൃത്യ സമയത്ത് ലഭിക്കുമെന്നു തീര്‍ച്ചയുള്ള ഭക്ഷണത്തേക്കുറിച്ച് ചിന്തിച്ചു കൊണ്ട് കുറച്ചു സമയത്തേക്ക് ഒന്നും കഴിക്കാതെ ഇരിക്കുന്നത് യാഥാര്‍ത്ഥ പട്ടിണി അല്ല.>>>>>> കൃത്യം 6മണിക്ക് കിട്ടുന്ന ഗോതമ്പുണ്ടക്ക് വേണ്ടിയാണ് ഞങ്ങള്‍ നോമ്പെടുക്കുന്നത് എന്ന് ഏതെങ്കിലും നോമ്പെടുത്ത കോയ നിങ്ങളോടു പറഞ്ഞോ കാളിദോഷാ..??? അല്ലെങ്കില്‍ വേറെന്തെങ്കിലും തെളിവുണ്ടോ?(അരി വറക്കുന്നതിഌ പോലും തെളിവ് ചോദിക്കുന്ന ആളല്ലേ?,കൊണ്ടുവാ തെളിവ്!!!!) അല്ല ഒന്ന്‌ചോദിച്ചോട്ടെ?, ക്രിസ്‌ത്യാനികള്‍ നോമ്പെടുക്കുന്നത് ക്രിസ്‌മസിന് കിട്ടുന്ന കള്ളും പോർക്കും മോഹിച്ചിട്ടാണോ???? ഇനി കോയമാർ നോമ്പെടുക്കുന്നത് തിന്നാനാണെങ്കില്‍ തന്നെ, കാളിദോഷനെന്തിനാ ബേജാറാവുന്നത്?? അവർക്ക് പ്രതിഫലം കൊടുക്കാമെന്നേറ്റത് കാളിദോഷനല്ലല്ലോ, സാക്ഷാല്‍ കർത്താവല്ലേ?? അവനറിയാം ആരൊക്കെ,എങ്ങനെയൊക്കെ,എന്ത് ഉദ്ദേശം വെച്ചൊക്കെ നോമ്പെടുക്കുന്നു എന്ന്. അവന്‍ അതിനഌസരിച്ചേ പ്രതിഫലം നല്‍കൂ...! അത്‌കൊണ്ടാണ് അല്ലാഹു പറഞ്ഞത് "നോമ്പ് എനിക്കുള്ളതാണ്' എന്ന്. <<ഇന് സൗദിയില്‍ ഭക്ഷണം പാഴാക്കുന്നത്>>> പെതുവെ വികസിത നാടുകളില്‍ എല്ലാ മേഖലയിലും ധാരാളമായ പാഴ്‌ചെലവുകള്‍ കാണാറുണ്ട്. വൈദ്യുതിയുടെയും,വെള്ളത്തിന്റെയും,വസ്‌ത്രത്തിന്റെയും,ഭക്ഷണത്തിന്റെയും കാര്യത്തില്‍ അവിടങ്ങളിലെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ല. സൗദിഅറേബ്യയിലും അങ്ങനെയൊക്കെത്തന്നെയാണ്. തുച്ചവേതനത്തിഌ ജോലിചെയ്യുന്ന സൗദി ജനസംഖ്യയുടെ 4ല്‍ ഒന്ന് വരുന്ന വിദേശ തൊഴിലാളികള്‍ക്ക് റമദാനില്‍ പൊതു ഇടങ്ങളില്‍ ഭക്ഷണമൊരുക്കാറുണ്ട്;ഇതിന് കൃത്യമായ കണക്കോ പ്ലാനിങ്ങോ ഇല്ലാത്തതു കാരണം ധാരാളം ഭക്ഷണം പാഴായിപ്പോകുന്നു. പക്ഷേ ഇത് സൗദിഅറേബ്യയുടെ മാത്രം കുറ്റമാണ്; ഇതിനെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കരുത്. കാരണം ഒരു വറ്റ് നിലത്തുവീണാല്‍ അത് കഴുകി ഭക്ഷിക്കണമെന്നു പറയുന്ന മതമാണ് ഇസ്‌ലാം. സൗദിഅറേബ്യയെ വിമർശിക്കേണ്ടിടത്ത് അവരെ മാത്രം വിമർശിക്കണം, ഇറാഖിലെ ജിഹാദി ഗ്രൂപ്പുകളുടെ പോക്രിത്തരങ്ങള്‍ക്ക് അവരെപ്പഴിക്കണം, മുസ്‌ലിം സമുദായത്തിന്റെ വൃത്തികേടുകള്‍ക്ക് അവരെ മാത്രം കുറ്റം പറയണം..!! അല്ലാതെ ഇതെല്ലാംകൂടി കൂട്ടിക്കുഴച്ച് ദീനിന്റെ മണ്ടക്ക് വെച്ച് മേമ്പൊടിയായി വളച്ചൊടിച്ച ക്വുർആന്‍ സൂക്തവും ചേർത്ത് ഇസ്‌ലാമിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ആളുകളെ ഫൂളാക്കരുത്..!! ഇത് കാളിദോഷേന്റെ മാത്രം കൊണമല്ല; നൂറ്റാണ്ടുകളായി ഇസ്‌ലാമിന്റെ അടുക്കളയില്‍ കുഴിച്ചുകൊണ്ടിരിക്കുന്ന ക്രിസ്‌ത്യന്‍ പാതിരിമാരും ഇതേ തന്ത്രം തന്നെയാണ് പയറ്റുന്നത്. ഇത്രയുംകാലം ഖനനം നടത്തിയിട്ടും കിട്ടിയ ഉരുപ്പടികളിത്രയാണ്..; "ജിഹാദ്,ജിസ്‌യ,നാലുകെട്ട്,കൈകാല്‍ ചേദനം' ഇതിനൊക്കെ എത്രയോ പണ്ഡിതന്‍മാർ, എത്രയോ ഭാഷകളില്‍ ആയിരക്കണക്കിഌ പുസ്‌തകങ്ങളില്‍ അതിലേറെ ഡിബേറ്റുകളില്‍ വ്യക്തവും,യുക്തവും മഌഷ്യമനസ്സുകള്‍ അംഗീകരിക്കുകയും ചെയ്യുന്ന രീതിയില്‍ മറുപടി പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും അറിയാത്ത കാളിദോഷനെപ്പോലെയുള്ള അല്‍പ്പന്‍മാർ വലിയ സംഭവമാണെന്ന മട്ടില്‍ പിന്നേം വരും അതേ വായ്‌നാറ്റവുമായി!!!!! ക്രിസ്‌തുമതത്തെ വിമർശിക്കുന്ന ഒരു മുസ്‌ലിമും പടിഞ്ഞാറന്‍ നസ്രാണികള്‍ ചെയ്യുന്ന തോന്നിവാസങ്ങളെ ക്രിസ്‌തുമതത്തിന്റെ വരവില്‍ വെക്കാറില്ല. അല്ലെങ്കില്‍തന്നെ നിങ്ങടെ വേദഗ്രന്ഥത്തിലെ വൈരുദ്‌ധ്യങ്ങളും,ആദിപാപ ജന്‍മപാപങ്ങളും പിന്നെ ഹസ്‌റത്:ഈസാ(അ) യുടെ തലയില്‍ കെട്ടിവെച്ച അസംബന്‌ധങ്ങളും തന്നെ പറഞ്ഞാല്‍ തീരില്ല. അതുംപോരാഞ്ഞ് ഇതും കൂടി ആയാല്‍ മാർപാപ്പ പോലും തലയില്‍ മുണ്ടിട്ടേ അടുത്ത കുർബാനക്കിറങ്ങൂ. അല്ല വെറുതെ പറയുകയല്ല; ഞാന്‍ ചോദിക്കട്ടെ, വ്യഭിചാരം നിയമവിധേയമല്ലാത്ത എത്ര ക്രിസ്‌ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുണ്ട്?? നസ്രാണി എവിടെയുണ്ടോ അവിടെ വ്യഭിചാരം അഌവദിനീയമാണ്.അതായത് ക്രിസ്‌ത്യാനിക്ക് വ്യഭിചരിക്കാതിരിക്കാന്‍ കഴിയില്ല!! എന്നിട്ട് കാമ ഭ്രാന്തനെന്നും പെണ്ണുകെട്ട് വീരനെന്നുമുള്ള പഴി മുഴുവന്‍ പാവം കോയമാർക്കും!!!! ഡിങ്കി ഡിങ്കാ....!!!!!!!!!!! ദൈവമുണ്ടാക്കിത്തന്ന നിയമം അഌസരിക്കാന്‍ വയ്യാത്തതു കാരണം സ്വന്തമായി സിവില്‍ നിയമമുണ്ടാക്കുന്ന തന്തയില്ലായ്‌മ ഏതായാലും ജിഹാദിഌപോകുന്ന കോയമാർ ചെയ്‌തിട്ടില്ല. നമുക്കിനി വിഷയത്തിലേക്കു വരാം>>>> കൃത്യം 6മണിക്ക് കിട്ടുന്ന ഗോതമ്പുണ്ടക്ക് വേണ്ടിയായാലും ശരി, സ്വർഗത്തിലെ കാബെറെ ഡാന്‍സ് കാണാന്‍ വേണ്ടിയായാലും ശരി, കോയമാരില്‍ 90 ശതമാനവും നോമ്പെടുക്കുന്നവരാണ്!!!! നസ്രാണികളില്‍ എത്ര പേരുണ്ട് പാലും,പന്നിയും,മുട്ടയും വർജിക്കുന്നവരായി?????? പെറ്റ തള്ളയുടെ കൂടെ വരെ ഡേറ്റിങ്ങിഌ പോവുന്ന പടിഞ്ഞാറ്റിലെ പാവം കുഞ്ഞാടുകളെ നമുക്ക് വിടാം.. സത്യക്രിസ്‌ത്യാനികളുടെ സ്വന്തം നാടായ കേരളത്തില്‍ എത്രപേരുണ്ട്??? ഈയുള്ളവഌ പരിചയമുള്ള മലബാറിലെ നസ്രാണികളില്‍ മിക്കവരും "വയറുനിറച്ച് വർജിക്കുന്നവരാണ്''!!!! മുണ്ടുടുക്കാത്തവന്‍ കീടമുണ്ടുടുത്തവനെ കളിയാക്കുന്നു എന്നൊരു ചൊല്ലുണ്ടായിരുന്നെങ്കില്‍ അത് ഈ കാളിദോഷന്‍ കൊഞ്ഞാണന് നന്നായിട്ട് ചേരുമായിരുന്നു!!! കളിദോഷോ,,നീ ഇനിയും കെളച്ചോ,, ഇസ്‌ലാമിന്റെ അടുക്കളയും,തൊഴുത്തും കക്കൂസുമെല്ലാം കെളച്ച് മറിച്ചോ!! അങ്ങനെ ഞങ്ങളെപ്പോലെ പാതിവെന്ത കോയമാരെ 100 വട്ടം തോല്‍പ്പിച്ചോ...!!!! പക്ഷേ ഇതുകൊണ്ട് നീ വിചാരിക്കരുത് ഇസ്‌ലാമിനെയും ക്വുർആനിനെയും ഇങ്ങനെ തകർത്തു കളയാമെന്ന്!! അതു സാധ്യമല്ല!! കാരണം അതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് ഞങ്ങളെപോലെ മന്തന്‍മാരല്ല, നിങ്ങള്‍ സ്‌ഥിരം ചെണ്ടകൊട്ടാറുള്ള ജമാഅത്തെ ഇസ്‌ലാമിയോ മുസ്‌ലിം ലീഗോ അല്ല, ത്വാലിബാനോ അല്‍ഖ്വയിദയോ ഇറാഖിലെ ജിഹാദി ടീമോ അല്ല, സൗദി സുല്‍ത്താന്‍ അബ്‌ദുല്ലക്കുട്ടിയോ മറ്റ് അറബ് എണ്ണത്തമ്പുരാക്കന്‍മാരോ അല്ല!! മറിച്ച് സാക്ഷാല്‍ കർത്താവു തന്നെയാണ് അതിനെ സംരക്ഷിക്കുന്നത്!!!! (ഒരു കടുത്ത മറുപടി പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു) അസ്സലാമു അലൈക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ